ജലത്തിനടിയിലെ ജീവിതം, ആളുകള്‍ക്കും ഭൂമിക്കും വേണ്ടി; ഇന്ന് ലോക വന്യജീവി ദിനം
ഇന്ന് ലോക വന്യജീവി ദിനം. വന്യജീവി സംരക്ഷണത്തിന്റെ ബോധവല്‍ക്കരണത്തിന് വേണ്ടിയാണ് മാര്‍ച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കുന്നത്. കൂടാതെ മൃഗങ്ങള്‍ക്കെതിരെയുള്ള വിവിധതരത്തിലുള്ള ആക്രമണങ്ങള്‍,...
പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി പദ്ധതിക്ക് ഇന്ന് തുടക്കം
കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന പ്രധാൻമന്ത്രി കിസാൻ സമ്മാന്‍ നിധി പദ്ധതി പദ്ധതിക്ക് ഇന്ന് തുടക്കാമാവും. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പദ്ധതി...
“ബജറ്റ് 2019 – പ്രധാന പ്രഖ്യാപനങ്ങൾ “
കർഷകർക്ക് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് - 75,000 കോടി രൂപ അനുവദിച്ചു. രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ള 12 കോടി കർഷക കുടു:ബങ്ങൾക്ക് വർഷം, 6000 രൂപ...
തട്ടുകടയിൽ നിന്നുള്ള വരുമാനം കൊണ്ട് സാമൂഹ്യവിപ്ലവം സൃഷ്ടിക്കുന്ന പ്രകാശ് റാവുവിന് പ്രധാനമന്ത്രിയുടെ അംഗീകാരം
ഒഡീഷയിലെ കട്ടക്കിലെ ഒരു തട്ടുകടക്കാരനായ പ്രകാശ് റാവുവിനെ രാജ്യം ശ്രദ്ധിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. ഒരു പക്ഷെ കട്ടക്കിലും പരിസര പ്രദേശങ്ങളിലും മാത്രം അറിയപ്പെട്ടിരുന്ന പ്രകാശ് റാവുവിനെ തേടി പ്രധാനമന്ത്രിയുടെ അംഗീകാരം...