Monday, July 6, 2020

അനന്തപുരിക്ക് നവ്യാനുഭവമായി ‘കമല’

സ്വത്വം തേടിയുള്ള സിദ്ധാർഥയാത്രകളിൽ വലിച്ചെറിയപ്പെട്ട കമലയുടെജീവിതം അവിഷ്കരിച്ച കമല എന്ന ഡാൻസ് ഡ്രാമ, ലോക പ്രശസ്ത കലാ സാംസ്കാരിക സംഘടനയായ സൂര്യ യുടെ ബാനറിൽ വീണ്ടും തിരുവനന്തപുരത്തു അരങ്ങേറി...

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ശബരിമല നട ഇന്ന് തുറക്കും; ഇനി ഉത്സവനാളുകൾ

ഈ വർഷത്തെ, ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്ര മഹോൽസവത്തിനായി തിരുനട ഇന്ന് വൈകിട്ട് 5 മണിക്ക് തുറക്കും. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ...

ഒരിക്കലും യുദ്ധം ആഗ്രഹിക്കാത്ത ഇന്ത്യ ഇന്ന് പോരാട്ടശക്തി പ്രകടിപ്പിക്കാൻ നിർബന്ധിതരായിരിക്കുന്നു ;ഡോ.ജി മാധവൻ നായർ

ഡോ .തോട്ടയ്ക്കാട് ശശി എഴുതിയ "വിയറ്റ്നാം സുവർണ്ണഭൂമിയിലെ ഹൈന്ദവസ്പന്ദനങ്ങൾ "എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്നലെ തിരുവനന്തപുരത്ത്‌ നടന്നു . തത്വമയി ടെലിവിഷൻ എംഡി രാജേഷ്‌പിള്ള അധ്യക്ഷത...

49-ാം മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍: മികച്ച നടന്മാര്‍‍- ജയസൂര്യ, സൗബീന്‍ നടി-നിമിഷ സജയന്‍

തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ജയസൂര്യയും സൗബിനും പങ്കിട്ടു. മികച്ച നടിയായി നിമിഷ സജയനെ തെരഞ്ഞെടുത്തു. ശ്യാമപ്രസാദാണ്...
video

ഓസ്കാർ പ്രഭയിൽ “പീരീഡ് ദി എൻഡ് ഓഫ് സെന്റൻസ്”

സ്ത്രീകൾക്കിടയിൽ ആർത്തവത്തിന്റെ അറിവില്ലായ്മയെക്കുറിച്ച് ചർച്ചചെയ്യുന്ന ഡോക്യുമെന്ററിയാണ് "പീരീഡ്, ഏൻഡ് ഓഫ് സെന്റൻസ്". 2019-ലെ മികച്ച ഹൃസ്വ ഡോക്യൂമെന്ററിക്കുള്ള പുരസ്കാരം ചിത്രം കരസ്ഥമാക്കി. ഉത്തർപ്രദേശിലെ ഹൈപൂർ എന്ന ഗ്രാമത്തിലെ സ്ത്രീകൾ ആർത്തവ...

“വൈഷ്ണവ ജനതോ”…..! മഹാത്മാ ഗാന്ധിയുടെ പ്രിയ ഗാനമാലപിച്ചു കൊറിയൻ കുരുന്നുകൾ

സിയോൾ സമാധാന പുരസ്കാരം സമ്മാനിച്ച ചടങ്ങു ആകര്ഷകമാക്കിയത് ദക്ഷിണ കൊറിയൻ കുട്ടികളുടെ ഗാനാലാപനമാണ്. ഏറെ കൗതുകത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഈ കുരുന്നുകളുടെ കലാ പ്രകടനം ആസ്വദിച്ചത്.

ടൈംസ്‌ക്വയർ ഫോട്ടോയിലെ ചുംബന നായകൻ ഓർമ്മയായി

ലോക യുദ്ധചരിത്രത്തിലെ നീറുന്ന ഓര്മകള്ക്കൊപ്പം ചേർത്തുപിടിക്കാവുന്ന വിഖ്യാതമായ ഒരു ചുംബന ചിത്രമുണ്ട് . അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ പിറന്ന ചിത്രത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദ്യമായ ആ ചുംബനത്തിന്റെ ഉടമ...
CPC Cine Awards 2018

2018-ലെ സി.പി.സി. അവാർഡുകൾ നാളെ കൊച്ചിയിൽ വിതരണം ചെയ്യും

സിനിമ പാരഡിസോ ക്ലബ്ബിന്റെ 2018-ലെ സിപിസി അവാർഡുകൾ നാളെ കൊച്ചിയിൽ ചേരുന്ന സിപിസി കൂട്ടായ്മയിൽ വച്ച് നൽകും. രാവിലെ പത്തു മണിക്ക് ഐ എം എ ഹാളിൽ വച്ചാണ് ചടങ്ങുകൾ നടക്കുക. മലയാള സിനിമാസ്വാദക വിമർശന മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ യുവ കൂട്ടായ്മയാണ് സിനിമ പാരഡിസോ ക്ലബ് അഥവാ സിപിസി

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news