Sunday, December 15, 2019

നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

കൊച്ചി: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് നിർമ്മാതാവിനെതിരെ...

വിശാലിന്റെ വിവാഹനിശ്ചയത്തിന് ആശീർവാദവുമായി മോഹൻലാൽ

തെന്നിന്ത്യന്‍ താരം വിശാലിന്റെയും തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയുടെയും വിവാഹനിശ്ചയം കഴിഞ്ഞു. ഹൈദരാബാദിലെ സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങുകള്‍. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം...

ലൂസിഫറിലെ മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു; ചിത്രം മാര്‍ച്ച്‌ 28ന് തിയറ്ററുകളിലെത്തും

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ലൂസിഫറിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടു. മഞ്ജു വാര്യരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് പുറത്തുവിട്ടത്. പോസ്റ്ററില്‍...

‘രണ്ടാമൂഴം’ കേസിൽ ശ്രീകുമാര്‍ മേനോന് തിരിച്ചടി; സംവിധായകന്റെ ആവശ്യം കോടതി തള്ളി

കോഴിക്കോട്: എം.ടി. വാസുദേവന്‍ നായരുടെ 'രണ്ടാമൂഴം' നോവല്‍ സിനിമയാക്കുന്നത് സംബന്ധിച്ച കേസില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോന് തിരിച്ചടി. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്‍ ശ്രീകുമാര്‍...

ശബരിമല നട തുറന്നു ; ഇനി പത്ത് ദിവസം നീണ്ട ഉത്സവ നാളുകൾ

പത്ത് ദിവസം നീളുന്ന ഉത്സവത്തിനായി ശബരിമല നട തുറന്നു . ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.എൻ.വാസുദേവൻ നമ്പൂതിരിയാണ് ശ്രീകോവിൽ നട തുറന്നത് .സ്വർണ്ണം...

ആകാശ് അംബാനി-ശ്ലോക മെഹ്ത വിവാഹം; ജിയോ വേള്‍ഡ് സെന്ററില്‍ ആഘോഷനിമിഷങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകന്‍ ആകാശ് അംബാനിയുടെ വിവാഹചടങ്ങുകള്‍ക്ക് തുടക്കം. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയ-വ്യവസായ-ചലച്ചിത്ര പ്രമുഖര്‍ പങ്കെടുക്കുന്നു. വജ്രവ്യാപാരി...

ദൈന്യതയുടെ പര്യായമായ അന്ധൻ മുതൽ നാടുവിറപ്പിച്ച വില്ലൻ വരെ; കലാഭവൻ മണിയുടെ പകർന്നാട്ടങ്ങൾ നിലച്ചിട്ട് ഇന്ന് മൂന്ന് വർഷം

കലാഭവന്‍ മണി മരിച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. മലയാള സിനിമയില്‍ കലാഭവന്‍ മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. ചിരിപ്പിച്ചും കരയിപ്പിച്ചും ഭയപ്പെടുത്തിയും വേറിട്ട...
video

ധോണിയുടെ ജീവിതകഥ, ‘റോര്‍ ഓഫ് ദ ലയണ്‍’ എന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്ത്

മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയുടെ ജീവിതകഥ പറയുന്ന 'റോര്‍ ഓഫ് ദ ലയണ്‍' എന്ന ഡോക്യുമെന്‍ററിയുടെ ടീസര്‍ പുറത്ത് വിട്ടു. കായികതാരം, നായകന്‍ തുടങ്ങിയ നിലകളില്‍ ധോണിയുടെ ജീവിതം പറയുന്നതാണ്...

ഏഴുവർഷത്തിനു ശേഷം മലയാളത്തിന്റ മഹാനടൻ ജഗതി ശ്രീകുമാർ സിനിമാ അഭിനയ ജീവിതത്തിലേക്ക്; ആരാധകർ കാത്തിരുന്ന ചിത്രങ്ങൾ പുറത്തുവിട്ട് അണിയറ...

ഏഴുവർഷത്തിനു ശേഷം മലയാളത്തിന്റ മഹാനടൻ ജഗതി ശ്രീകുമാർ സിനിമാ അഭിനയ ജീവിതത്തിലേക്കു തിരിച്ചെത്തിയിരിക്കുന്നു. മൂന്ന് സംസ്ഥാന അവാർഡ് വാങ്ങിയ” ഒരു ഞായറാഴ്ച “എന്ന ചിത്രത്തിന്റെ...
video

സംസ്ഥാനം ചലച്ചിത്ര അവാർഡ് : ജൂറി അംഗങ്ങൾക്കിടയിൽ ഭിന്നത

സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണ്ണയത്തിലെ ഭിന്നത വെളിവാകുന്നു. മികച്ച സിനിമ ഒരുക്കിയ സംവിധായകൻ തന്നെയായിരിക്കണം മികച്ച സംവിധായകൻ ആവേണ്ടതെന്ന അഭിപ്രായവുമായി ജൂറി ചെയര്മാന് കുമാർ സാനി...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news