Sunday, December 15, 2019

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം നിരസിച്ചു; ഏഴ് സ്ഥാനാര്‍ഥികളില്‍ നിന്ന് തുക ഈടാക്കാൻ കളക്ടറിന് ടീക്കാറാം മീണയുടെ നിർദേശം

തിരുവനന്തപുരം : 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ ഏഴു സ്ഥാനാര്‍ഥികള്‍ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണസാമഗ്രികള്‍ നീക്കംചെയ്ത ചെലവ് അവരില്‍നിന്ന് ഈടാക്കാന്‍ ജില്ലാ...

ശബരീശ ദര്‍ശനം നടത്തി കെ.സുരേന്ദ്രന്‍

പത്തനം‌തിട്ട : ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ ശബരിമലയില്‍ ദര്‍ശനം നടത്തി. മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് എത്തിയ സുരേന്ദ്രനെ പോലീസ് അറസ്റ്റ്...

മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

ദില്ലി : ഗോവ മുഖ്യമന്ത്രി മനോഹര് പരീക്കറുടെ നിര്യാണത്തില് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ്...

ദൗത്യം പൂർണമാവും മുൻപ് പരീക്കർ മടങ്ങി. ഓർമയാകുന്നത് സൗമ്യതക്കൊപ്പം സത്യസന്ധതയും നിശ്ചയദാർഢ്യവും കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ...

സൗമ്യമായ പെരുമാറ്റം കൊണ്ടും ഉറച്ച നിശ്ചയദാർഢ്യം കൊണ്ടും  രാഷ്ട്രീയത്തീനതീതമായി എവരുടെയും സ്നേഹാദരങ്ങൾ  പിടിച്ചു പറ്റിയ നേതാവായിരുന്നു മനോഹർ പരീക്കർ. മാനവികമൂല്യങ്ങൾക്ക് വലിയ വില കല്‍പിക്കുന്ന...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു

പനജി: ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീഖര്‍ (64) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വൈകിട്ട് എട്ട് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്....

ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ദില്ലി : അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ (പി.സി ഘോഷ്) നിയമിച്ചേക്കും.സുപ്രീം കോടതി മുന്‍ ജസ്റ്റിസ്...

വടകര സീറ്റിലേക്ക് മത്സരിക്കാനില്ല; ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യമെന്ന് കെ.കെ രമ

വടകര: ലോക്സഭ തെരഞ്ഞെടുപ്പില്‍ വടകര സീറ്റിലേക്ക് മത്സരിക്കാനില്ലെന്ന് ആര്‍എംപി നേതൃത്വം. ജയരാജന്റെ തോല്‍വിയാണ് ലക്ഷ്യം. അതുകൊണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് പിന്തുണ നല്‍കുമെന്നും ആര്‍എംപി നേതാക്കളായ...

“ചൗക്കിദാര്‍” നരേന്ദ്രമോദിയ്ക്ക് വന്‍ പിന്തുണ; കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പിയുടെ കണക്കുകൂട്ടല്‍

ദില്ലി : കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗകീദാര്‍ ചോര്‍ ഹേ) കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച "അതെ,​ ഞാനും കാവല്‍ക്കാരന്‍ തന്നെ"...

നിര്‍മ്മാതാവിനെ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി; സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്

കൊച്ചി: നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയെ വീട്ടില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനെതിരെ കേസ്. എറണാകുളം ടൗണ്‍ സൗത്ത് പൊലീസാണ് നിർമ്മാതാവിനെതിരെ...

ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news