Tuesday, August 11, 2020

ഇനി പണം പിൻവലിക്കാൻ എടിഎം കാർഡ് വേണ്ട

തിരുവനന്തപുരം : എടിഎമ്മില്‍ നിന്നും കാര്‍ഡ് ഇല്ലാതെ പണം വലിക്കാനുള്ള സംവിധാനം അവതരിപ്പിച്ചുകൊണ്ട് എസ്.ബി.ഐ രംഗത്ത്. എസ്.ബി.ഐയുടെ ഡിജിറ്റല്‍ ബാങ്കിങ് പ്ലാറ്റ് ഫോമായ...
video

ഉദ്യോഗസ്ഥരുടെ ഉദാസീനത: അണക്കെട്ടുകളിൽ ഗുണ്ടാവിളയാട്ടം

കേരളത്തിൽ ഷട്ടറുകൾ ഉള്ള എല്ലാ അണകെട്ടുകളിലും സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. എന്നാൽ അധികം ആൾതാമസമില്ലാത്ത പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകൾ ഇന്ന് സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുന്നു....
video

വടക്കൻ ബിജെപിയിൽ: കോൺഗ്രസ് അങ്കലാപ്പിൽ

ദേശിയ തലത്തിലെ ചർച്ചകളിൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ചിരുന്ന പാർട്ടിയിലെ സജീവ സാന്നിധ്യമായിരുന്നു ടോം വടക്കൻ. അത് കൊണ്ട് തന്നെ കോൺഗ്രസ്സിൽ നിന്നുള്ള ടോം വടക്കന്റെ രാജി പാർട്ടിക്ക്...

മുൻ എഐസിസി ജനറൽ സെക്രട്ടറിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ;കോൺഗ്രസ് ഉപയോഗിച്ചിട്ട് വലിച്ചെറിയുന്ന...

ദില്ലി :മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി മുൻ ജനറൽ സെക്രട്ടറിയും സോണിയ ഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ടോം വടക്കൻ ബിജെപിയിൽ ചേർന്നു. ഡൽഹി ബിജെപി ആസ്ഥാനത്ത് വച്ച് നടന്ന വാർത്താ സമ്മേളനത്തിൽ...
video

തലസ്ഥാനനഗരിയിൽ പോർവിളി മുഴങ്ങിത്തുടങ്ങി

കത്തിയുരുകുന്ന മീനച്ചൂടിനൊപ്പം cപ്പിന്റെ ചൂടും തലസ്ഥാനനഗരിയിൽ വീശിത്തുടങ്ങി ശക്തമായ ത്രികോണമത്സരം നടക്കുന്ന തിരുവനന്തപുരം ലോക്സഭാ മണ്ഡലം ,രാഷ്ട്രീയപോരാട്ടത്തിന്റെ ഗതിവേഗം നിശ്ചയിക്കുന്ന തട്ടകമാകാൻ ഒരുങ്ങുകയാണ് .
video

നേവിക്കുള്ളിലെ കലാകാരൻ

സാമൂഹ്യ മാധ്യമങ്ങളിലൂടെ ഒരൊറ്റ പാട്ടു കൊണ്ട് പ്രൊഫഷണൽ ഗായകരെപ്പോലും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച പ്രശസ്തരായ നിരവധി സാധാരണക്കാരുണ്ട് നമ്മുടെയിടയിൽ. എന്നാൽ അവരിൽ നിന്നൊക്കെ വ്യസ്തനാകുകയാണ് ഭാരത നാവികസേനയിലെ...
video

മുഖം മിനുക്കി കാശിയും വിശ്വനാഥ ക്ഷേത്രവും

കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിൽ പുണ്യദർശനത്തിനായി എത്തുന്ന ഭക്തർ നേരിടുന്ന തിക്കും തിരക്കും മറ്റു ബുദ്ധിമുട്ടുകളും പഴങ്കഥയാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ കാശിവിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള പ്രത്യേക...
video

ഇരുമുടിക്കെട്ട് നിറച്ചു മലയ്ക്ക് പോകുന്ന ഭക്തരെ നാം കണ്ടിട്ടുണ്ട് ;എന്നാൽ ഇരുമുടിയേന്തി മലയ്ക്ക് പോകുന്ന ആനയെ കണ്ടിട്ടുണ്ടോ...

മുന്നിൽ ഒരു ഒരുക്കിവച്ചിരിക്കുന്ന പടുക്കയ്ക്കു മുന്നിൽ നമസ്കരിച്ചു ഒന്നാം പാപ്പാൻ ശിരസ്സിലേറ്റി കൊടുത്ത ഇരുമുടിയുമായി മണികണ്ഠൻ ശബരിമലയിലേക്ക് യാത്ര തിരിക്കുന്ന കാഴ്ച . ശബരിമല...

നടിയെ ആക്രമിച്ച കേസ് ; ദിലീപിന്റെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ്...

അയോദ്ധ്യ തർക്കം : മധ്യസ്ഥ ചര്‍ച്ച ഇന്ന് ആരംഭിക്കും

ന്യൂഡല്‍ഹി : അയോദ്ധ്യയിലെ രാമജന്മഭൂമി തര്‍ക്കം പരിഹരിക്കുന്നതിനുള്ള മധ്യസ്ഥ ചര്‍ച്ച ഇന്ന് മുതല്‍ ആരംഭിക്കും. സുപ്രിം കോടതി നിയോഗിച്ച മൂന്നംഗ സമിതി ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ രാവിലെ 10 മണിക്ക്...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news