Sunday, December 15, 2019

മനോഹര്‍ പരീക്കറുടെ നിര്യാണത്തില്‍ നേതാക്കൾ അനുശോചനം രേഖപ്പെടുത്തി

ദില്ലി : ഗോവ മുഖ്യമന്ത്രി മനോഹര് പരീക്കറുടെ നിര്യാണത്തില് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. അങ്ങേയറ്റം വേദനിപ്പിക്കുന്ന വിയോഗമാണ്...

ദൗത്യം പൂർണമാവും മുൻപ് പരീക്കർ മടങ്ങി. ഓർമയാകുന്നത് സൗമ്യതക്കൊപ്പം സത്യസന്ധതയും നിശ്ചയദാർഢ്യവും കൊണ്ട് ജനമനസ്സുകളിൽ ഇടം നേടിയ...

സൗമ്യമായ പെരുമാറ്റം കൊണ്ടും ഉറച്ച നിശ്ചയദാർഢ്യം കൊണ്ടും  രാഷ്ട്രീയത്തീനതീതമായി എവരുടെയും സ്നേഹാദരങ്ങൾ  പിടിച്ചു പറ്റിയ നേതാവായിരുന്നു മനോഹർ പരീക്കർ. മാനവികമൂല്യങ്ങൾക്ക് വലിയ വില കല്‍പിക്കുന്ന...

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കർ അന്തരിച്ചു

പനജി: ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ മനോഹര്‍ പരീഖര്‍ (64) അന്തരിച്ചു. ഏറെക്കാലമായി അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്നു. വൈകിട്ട് എട്ട് മണിയോടെയാണ് അദ്ദേഹം അന്തരിച്ചത്....

ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ നിയമിക്കും; ഔദ്യോഗിക പ്രഖ്യാപനം ഉടൻ

ദില്ലി : അഴിമതി വിരുദ്ധ ഓംബുഡ്സ്മാനായ ലോക്പാലിന്റെ ആദ്യ അധ്യക്ഷനായി ജസ്റ്റിസ് പിനാകി ചന്ദ്ര ഘോഷിനെ (പി.സി ഘോഷ്) നിയമിച്ചേക്കും.സുപ്രീം കോടതി മുന്‍ ജസ്റ്റിസ്...

“ചൗക്കിദാര്‍” നരേന്ദ്രമോദിയ്ക്ക് വന്‍ പിന്തുണ; കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പിയുടെ കണക്കുകൂട്ടല്‍

ദില്ലി : കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗകീദാര്‍ ചോര്‍ ഹേ) കോണ്‍ഗ്രസ് വിമര്‍ശനത്തിന് മറുപടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ച "അതെ,​ ഞാനും കാവല്‍ക്കാരന്‍ തന്നെ"...

ചൗക്കിദാര്‍ നരേന്ദ്രമോദി; ട്വിറ്റര്‍ അക്കൗണ്ടില്‍ പേരു മാറ്റി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ട്വിറ്റര്‍ അക്കൗണ്ടില്‍ പേര് മാറ്റി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൗക്കിദാര്‍ നരേന്ദ്രമോദി എന്നാണ് നിലവില്‍ അദ്ദേഹം ട്വിറ്ററില്‍ പേര് കുറിച്ചിരിക്കുന്നത്. മേം ഭി ചൗക്കിദാര്‍...

ചൈനീസ് അതിർത്തിയിലെ നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കി ഇന്ത്യ

ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. അ​തി​ർ​ത്തി​യി​ലെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ 25 ദീ​ർ​ഘ​ദൂ​ര സൈ​നി​ക നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണങ്ങ​ൾ വാ​ങ്ങു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്....

സൈനിക വെൽഫയർ ഫണ്ടിലേക്ക് ബിസിസിഐ വക 20 കോടി

മും​ബൈ: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​സി​സി​ഐ ഇ​ന്ത്യ​ൻ സൈ​ന്യ​ത്തി​ന്‍റെ വെ​ൽ​ഫ​യ​ർ ഫ​ണ്ടി​ലേ​ക്ക് 20 കോ​ടി രൂ​പ ന​ൽ​കും. ഐ​പി​എ​ൽ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ​ണം കൈ​മാ​റും. ക​ര, വ്യോ​മ, നാ​വി​ക സേ​ന...

ജമ്മു കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥ ഭീകരരുടെ വെടിയേറ്റ് മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥ ഭീകരരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ചു . ഉച്ച കഴിഞ്ഞ് 2.30 ന്ശേഷമായിരുന്നു സ്‌പെഷ്യല്‍ പൊലീസ് ഓഫീസറായ...

‘മേം ഭി ചൗക്കിദാര്‍’;‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രചാരണത്തിന് മാസ്സ് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി:കോണ്‍ഗ്രസ് ഉയര്‍ത്തിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പ്രചാരണത്തിന് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേം ഭി ചൗക്കിദാര്‍’ എന്ന ടാഗ് ലൈനോടെ വീഡിയോ പോസ്റ്റ് ചെയ്താണ് പ്രധാനമന്ത്രി കോണ്‍ഗ്രസ് ആക്ഷേപത്തിന് മറുപടി...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news