Monday, July 6, 2020

വേഗപരിധി കൂട്ടി ദുബായ് റോഡ് ഗതാഗത അതോറിറ്റി; വേഗപരിധി ഇനി 100 കിലോമീറ്റർ

ദുബായ് : ശൈഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റ് റോഡില്‍ ദുബായ് റോഡ് ഗതാഗത അതോറിറ്റി വേഗപരിധി കൂട്ടി. ദുബായ് അല്‍ഐന്‍...

ന്യൂസിലൻഡ് വെടിവയ്പ്പ് ;മരണം അമ്പതായി; ആന്‍സി അലിയുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി

വെല്ലിംഗ്ടണ്‍: ന്യൂസീലൻഡിലെ ക്രൈസ്റ്റ് ച‍ർച്ചിലെ പള്ളികളിലുണ്ടായ വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം അമ്പതായി. ഒരു മലയാളി ഉൾപ്പെടെ മരിച്ചവരിൽ അഞ്ച് പേർ ഇന്ത്യക്കാരാണ്. കൊടുങ്ങല്ലൂർ സ്വദേശിനി...

ന്യൂസീലന്‍ഡ് വെടിവെയ്‌പ്‌ : ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; 6 പേരെ കാണാനില്ല

ഓക്‌ലാന്‍ഡ്: ന്യൂസീലന്‍ഡില്‍ മുസ്ലീം പള്ളികളില്‍ ഭീകരർ നടത്തിയ വെടിവെപ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഗുജറാത്ത് സ്വദേശി മുഹമ്മദ് ജുനത്ത് ഖാരയാണ് കൊല്ലപ്പെട്ടത്. കൂടാതെ ആറ് ഇന്ത്യക്കാരെ കാണാനില്ലെന്നും വിദേശകാര്യ...

ന്യൂസിലാന്‍ഡ്‌ വെടിവയ്പ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്‌ലിം പള്ളിക്കു നേരെയുണ്ടായ വെടിവയ്പ്പിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂസിലന്‍ഡിലെ ജനങ്ങള്‍ക്കൊപ്പമാണ് ഇന്ത്യയെന്നും ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ...

ചൈനക്കെതിരെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക് :മ്യാന്മർ അതിർത്തിയിൽ ഭീകര കേന്ദ്രങ്ങൾ തകർത്തു

ഡല്‍ഹി : മ്യാന്മര്‍ അതിര്‍ത്തിയില്‍ വീണ്ടും ഇന്ത്യന്‍ സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. മിസോറം അരുണാചല്‍ അതിര്‍ത്തിയിലെ നാഗാ , അരക്കന്‍ ആര്‍മി ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യ- മ്യാന്മര്‍ സൈന്യം സംയുക്തമായി...

പ്രായം കുറഞ്ഞ സമര നായിക; നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ പതിനഞ്ചുകാരിയും

സ്വീഡണ്‍; കാലാവസ്ഥ വ്യതിയാനത്തിനെതിരെ മുഖംതിരിഞ്ഞ് നിന്ന ഭരണകൂടത്തിനെതിരെ നിരവധിയായ സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിച്ച പതിനഞ്ചുകാരി സമാധാനത്തിനുള്ള നൊബേല്‍ നാമനിര്‍ദ്ദേശ പട്ടികയില്‍. ഗ്രേതാ തന്‍ബര്‍ഗ്ഗ് എന്ന പെണ്‍കുട്ടിയാണ് നൊബേല്‍ നാമനിര്‍ദേശ പട്ടികയില്‍...

ന്യൂസീലാൻഡിലെ കൊലപാതകത്തിൽ ഞെട്ടിത്തരിച്ച് ലോകം; വീഡിയോ ഗെയിം കളിക്കുന്നത് പോലെ മനുഷ്യനെ കൊന്നു തള്ളുന്ന വീഡിയോയും

ന്യൂസീലാൻഡിലെ രണ്ട് മുസ്ലിം പള്ളികൾക്ക് നേരെ അക്രമികൾ നടത്തിയ വെടിവെപ്പിൽ 49 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആയുധധാരികൾ വെടിവെക്കുന്ന ദൃശ്യങ്ങൾ ലൈവ് സ്‌ട്രീമിംഗ്‌ ചെയ്തു....
video

“തുടരുന്ന അനീതി”: ടിബറ്റൻ പ്രതിരോധത്തിന്റെ അറുപതാണ്ട്

ചൈനയുടെ നിയന്ത്രണത്തിൽ നിന്നും ടിബറ്റിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിപ്പെടുന്നു. സ്വാന്ത്ര്യത്തിനു വേണ്ടിയുള്ള ടിബറ്റുകാരുടെ പ്രതിരോധത്തിന് അറുപതു വയസ്സ് തികഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിഷേധം...

മ​സൂ​ദ് അ​സ​റി​ന്റെ ആ​സ്തി​ക​ള്‍ മ​ര​വി​പ്പിച്ചു; ക​ര്‍​ശ​ന നി​ല​പാ​ടു​മാ​യി ഫ്രാ​ന്‍സ്​

പാ​രീ​സ്: പാ​ക്കി​സ്ഥാ​നി​ലെ ജ​യ്ഷെ മു​ഹ​മ്മ​ദ് ത​ല​വ​ന്‍ മ​സൂ​ദ് അ​സ​റി​ന്‍റെ ത​ങ്ങ​ളു​ടെ രാ​ജ്യ​ത്തു​ള്ള ആ​സ്തി​ക​ള്‍ മ​ര​വി​പ്പി​ക്കാ​ന്‍ ഫ്രാ​ന്‍​സ് തീ​രു​മാ​നി​ച്ചു. ഫ്ര​ഞ്ച് ആ​ഭ്യ​ന്ത​ര, ധ​ന​കാ​ര്യ, വി​ദേ​ശ​കാ​ര്യ വ​കു​പ്പു​ക​ള്‍...

ഒളിച്ചോടിയ സിംഹത്തെ പിടികൂടി ജയിലിലടച്ചു; സിംഹത്തിന് ഒരു ദിവസത്തെ തടവ് ശിക്ഷ നൽകി അധികൃതർ, വീഡിയോ കാണാം

കോപ്ടൗണ്‍: ദക്ഷിണാഫ്രിക്കയിലെ കാരൂ ദേശീയോദ്യാനത്തില്‍ നിന്നും ഒരുമാസം മുമ്പ് ഒളിച്ചോടിയ രണ്ട് വയസ്സുകാരനായ സിംഹത്തെ പിടികൂടി ജയിലിലടച്ച്‌ അധികൃതര്‍. സുതര്‍ലാന്‍ഡ് പൊലീസ് സ്റ്റേഷന് സമീപത്തുനിന്നും...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news