Monday, January 27, 2020

മഹാകവി അക്കിത്തത്തിന്റെ ഭാര്യ ശ്രീദേവി അന്തര്‍ജനം അന്തരിച്ചു

എടപ്പാള്‍: മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ ഭാര്യ അന്തരിച്ചു. ശ്രീദേവി അന്തര്‍ജനം ( 86)ആണ് അന്തരിച്ചത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെയിരുന്നു മരണം സംഭവിച്ചത്.

ഇന്ത്യന്‍ സിനിമയുടെ താരറാണി, ശ്രീദേവിയുടെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമകളിലും നായികാ വസന്തമായി പാറി പറന്ന് നടന്ന നടി ശ്രീദേവി വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. വിവിധ ഭാഷകളില്‍ ഒട്ടേറെ മികച്ച...

ലെനിൻ രാജേന്ദ്രന്റെ പ്രിയ ശിഷ്യ നയനാ സൂര്യ അന്തരിച്ചു; വിട വാങ്ങിയത് പ്രതിഭാധനയായ ഈ യുവ സംവിധായിക

തിരുവനന്തപുരം: മലയാള സിനിമാ രംഗത്തെ സ്ത്രീ സംവിധായിക നയനാ സൂര്യന്‍ അന്തരിച്ചു. വെള്ളയമ്പലം ആല്‍ത്തറ ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ ശനിയാഴ്ച രാത്രിയോടെയാണ് നയനയെ മരിച്ച നിലയില്‍...

ബം​ഗ​ളൂ​രു​വി​ല്‍ എയ്റോ ഷോ പരിസരത്ത് വന്‍ തീപിടിത്തം; അഗ്നിക്കിരയായത് 100 ഓളം കാറുകള്‍; വീഡിയോ കാണാം

ബംഗളൂരു: എയ്റോ ഇന്ത്യ പ്രദര്‍ശനം നടക്കുന്ന വേദിയിലെ കാര്‍ പാര്‍ക്കിങ് ഏരിയയിലുണ്ടായ തീപിടുത്തത്തില്‍ നൂറോളം കാറുകള്‍ അഗ്‌നിക്കിരയായി. എലഹങ്ക എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ ഭാരതീ നഗര്‍...

ടൈംസ്‌ക്വയർ ഫോട്ടോയിലെ ചുംബന നായകൻ ഓർമ്മയായി

ലോക യുദ്ധചരിത്രത്തിലെ നീറുന്ന ഓര്മകള്ക്കൊപ്പം ചേർത്തുപിടിക്കാവുന്ന വിഖ്യാതമായ ഒരു ചുംബന ചിത്രമുണ്ട് . അമേരിക്കയിലെ ടൈംസ് സ്‌ക്വയറിൽ പിറന്ന ചിത്രത്തിന്റെ 74 വർഷങ്ങൾ പിന്നിടുമ്പോൾ ഹൃദ്യമായ ആ ചുംബനത്തിന്റെ ഉടമ...

വിമാനങ്ങൾ കൂട്ടിയിടിച്ചു; പൈലറ്റ് മരിച്ചു

ബംഗളൂരിൽ പരീക്ഷണപ്പറക്കലിനിടെ ഇന്ത്യൻ നാവിക സേനയുടെ ജെറ്റ് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് പൈലറ്റ് മരിച്ചു. രണ്ടു പൈലറ്റുമാർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എയ്റോബാറ്റിക് സംഘത്തിന്റെ കീഴിലുള്ള സൂര്യകിരൺ ജെറ്റ്...

എന്റെ ഉള്ളിൽ കത്തിജ്വലിക്കുന്ന തീനാളമുണ്ട്; കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തിനെ തുടര്‍ന്ന് സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചതിലുള്ള വേദനയും രോഷവും പങ്കുവെച്ച് പ്രധാനമന്ത്രി. തന്റെയുള്ളില്‍ കത്തിജ്വലിക്കുന്ന തീ നാളമുണ്ടെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ബീഹാറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയില്‍...

മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: മാതൃഭൂമി ന്യൂസ് കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ ക്യാമറാമാന്‍ പ്രതീഷ് വെള്ളിക്കീല്‍ വാഹനാപകടത്തില്‍ മരിച്ചു. വളപട്ടണത്തിനു സമീപം വെച്ചു ബൈക്ക് ഇലക്‌ട്രിക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്‍റെ തെരഞ്ഞെടുപ്പ്...

ദില്ലിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം; ഒമ്പത് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

ദില്ലി : ദില്ലി കരോള്‍ ബാഗിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം. ഒമ്പത് പേര്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് രാവിലെ ഹോട്ടല്‍...

മലയാള സംഗീതലോകത്തെ സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് 9 വർഷം

മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന്‍ ഓര്‍മയായിട്ട് ഇന്നേക്ക് ഒമ്പത് വര്‍ഷം.മലയാളിയുടെ ചുണ്ടികളില്‍ അന്നും ഇന്നും ഓടിയെത്തുന്ന ഒരു പിടി നല്ലഗാനങ്ങള്‍ സമ്മാനിച്ചാണ് ഗിരീഷ് പുത്തഞ്ചേരി വിടപറഞ്ഞത്. ഒരു തലമുറയുടെ...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news