Sunday, December 15, 2019

ബിസിസിഐ നീതി നടപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി വിധിയില്‍ ആശ്വാസമുണ്ടെന്നും ശ്രീശാന്ത്

ദില്ലി : കോടതി വിധിയുടെ പശ്ചാത്തലത്തില്‍ തനിക്കിനി കളിക്കാനുകുമെന്നാണ് പ്രതീക്ഷയെന്ന് ശ്രീശാന്ത്. ആറ് വര്‍ഷമായി താന്‍ വിലക്ക് അനുഭവിക്കുകയാണ്. അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും...

ശ്രീ​ശാ​ന്തി​ന് ഭാ​ഗി​ക ആ​ശ്വാ​സം; ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി

ദില്ലി : ഐപിഎല്‍ ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് നീക്കി സുപ്രീംകോടതി. ശ്രീശാന്തിന്റെ ഹര്‍ജി ഭാഗികമായി അനുവദിച്ച സുപ്രീംകോടതി...

തകര്‍ന്നടിഞ്ഞ് വിന്‍ഡീസ്; പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകര്‍ന്നടിഞ്ഞ് പേരുകേട്ട വിന്‍ഡീസ് ബാറ്റിങ്‌ നിര. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വിൻഡീസ് 13 ഓവറില്‍ വെറും 71...

ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണ്; ഒത്തുകളിയെക്കുറിച്ച്‌ മനസുതുറന്ന് ധോണി

ചെന്നൈ: ക്രിക്കറ്റിലെ ഒത്തുകളി കൊലപതാകത്തേക്കാള്‍ വലിയ കുറ്റമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും, ഐപിഎല്ലിലെ ചെന്നൈ ടീം ക്യാപ്റ്റനുമായ എംഎസ് ധോണി ....

ഇന്ത്യാ-ഓസ്‌ട്രേലിയ ഏകദിനം: ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് ഏകദിന പരമ്പരയിലെ നാലാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്നാം...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന്‌ മൊഹാലിയിൽ നാലാം അങ്കത്തിന്

മൊഹാലി: ഇന്ത്യ- ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ നാലാം മത്സരം ഇന്ന് മൊഹാലിയിൽ നടക്കും. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. മൊഹാലിയില്‍ ജയിച്ചാൽ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. ജയം...

ഇന്ത്യയോടുള്ള കലിയടങ്ങാതെ പാകിസ്ഥാൻ ;ഇന്ത്യൻ ക്രിക്കറ്റ് ടീമിനെതിരെ പരാതിയുമായി പാകിസ്ഥാൻ വിദേശകാര്യമന്ത്രി

ന്യൂഡൽഹി : പുൽവാമയിൽ വീരമൃത്യു വരിച്ച ധീരജവാന്മാർക്ക് സ്മരണാഞ്ജലി അർപ്പിച്ച് സൈന്യത്തിന്റെ തൊപ്പിക്ക് സമാനമായ തൊപ്പി ധരിച്ച് കളിക്കാനിറങ്ങിയ ഇന്ത്യൻ ടീമിനെതിരെ പാകിസ്ഥാൻ. കളിയെ രാഷ്ട്രീയ വത്കരിക്കുന്നെന്ന് ആരോപിച്ച് ഐസിസിക്ക്...

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക് ഐ.എം വിജയന്‍

മലയാളി ഫുട്ബോള്‍ താരം ഐ.എം വിജയന്‍ കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിലേക്ക്. ഫുട്‌ബോള്‍ ഇതിഹാസമായ ഐ എം വിജയനും ഒളിമ്പ്യനായ കെ എം ബീന...

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം; ഇന്ത്യക്ക് ആവേശ വിജയം

ആവേശം അവസാന ഓവര്‍ വരെ നീണ്ടു നിന്ന ദിനത്തില്‍ ഇന്ത്യക്ക് എട്ടു റണ്‍സ് വിജയം. 251 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്‌ട്രേലിയ 49.3 ഓവറില്‍ 242 റണ്‍സിന് എല്ലാവരും പുറത്തായി.

ഏഷ്യന്‍ ഗെയിംസിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നു; ആശയക്കുഴപ്പത്തിൽ ബി.സി.സി.ഐ

ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സില്‍ തീരുമാനമെടുത്തതോടെ 2022-ലെ ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റും ഉൾപ്പെടും. ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഒളിമ്പിക് കൗണ്‍സിലിന്റെ യോഗത്തിലായിരുന്നു തീരുമാനം. നീണ്ട എട്ടു വര്‍ഷത്തെ...

Follow us

1,866FansLike
16FollowersFollow
12FollowersFollow
0SubscribersSubscribe

Latest news