ന്യൂ​ഡ​ൽ​ഹി: ചൈ​നീ​സ് അ​തി​ർ​ത്തി​യി​ലെ നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​നൊ​രു​ങ്ങി ഇ​ന്ത്യ. അ​തി​ർ​ത്തി​യി​ലെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ 25 ദീ​ർ​ഘ​ദൂ​ര സൈ​നി​ക നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണങ്ങ​ൾ വാ​ങ്ങു​മെ​ന്നാ​ണു റി​പ്പോ​ർ​ട്ട്.

ജ​മ്മു കശ്മീർ മു​ത​ൽ അ​രു​ണാ​ച​ൽ പ്ര​ദേ​ശ് വ​രെ​യു​ള്ള 3488 കി​ലോ​മീ​റ്റ​ർ ചൈ​നീ​സ് അ​തി​ർ​ത്തി​യി​ൽ സു​ര​ക്ഷ​യൊ​രു​ക്കു​ന്ന ഇ​ന്തോ-​ടി​ബ​റ്റ​ൻ ബോ​ർ​ഡ​ർ പോ​ലീ​സി​ന് ഈ ​നൂ​ത​ന ഉ​പ​ക​ര​ണ​ങ്ങ​ൾ കൈ​മാ​റും. അ​തി​ർ​ത്തി​യി​ലെ വി​വി​ധ ഒൗ​ട്ട്പോ​സ്റ്റു​ക​ളി​ൽ ഇ​ത് സ്ഥാ​പി​ക്കും. ഇ​തി​ലൂ​ടെ അ​തി​ർ​ത്തി മേ​ഖ​ല​യി​ലെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ഇ​ന്ത്യ ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

നി​ല​വി​ൽ ഇ​ന്ത്യ​ക്ക് ര​ണ്ടു ലൊ​റോ​സ് സം​വി​ധാ​ന​ങ്ങ​ളാ​ണു​ള്ള​ത്. ര​ണ്ടു കോ​ടി രൂ​പ​യി​ൽ അ​ധി​ക​മാ​ണ് ഒ​രു ലൊ​റോ​സ് സം​വി​ധാ​ന​ത്തി​ന്‍റെ വി​ല. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​രു​ന്ന​തി​നു ദി​വ​സ​ങ്ങ​ൾ മു​മ്പാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here