“തുടരുന്ന അനീതി”: ടിബറ്റൻ പ്രതിരോധത്തിന്റെ അറുപതാണ്ട്

0
13400

ചൈനയുടെ നിയന്ത്രണത്തിൽ നിന്നും ടിബറ്റിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു ലോകമെമ്പാടും നടക്കുന്ന പ്രക്ഷോഭങ്ങൾ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ശക്തിപ്പെടുന്നു. സ്വാന്ത്ര്യത്തിനു വേണ്ടിയുള്ള ടിബറ്റുകാരുടെ പ്രതിരോധത്തിന് അറുപതു വയസ്സ് തികഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിഷേധം മുറുകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here